നാടൻ തീയൽ
എങ്ങനെ ഉണ്ടാക്കാം നോക്കാം.
ചേരുവകൾ :
1.ചെറിയ ഉള്ളി - 1 കപ്പ്
2.മുരിങ്ങക്കായ - 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
3.പച്ചമുളക് - 2 എണ്ണം
4.ഉരുളകിഴങ്ങ്, ബീൻസ് - 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
5.ചുവന്ന മുളക് - 4 എണ്ണം
6.മല്ലി- 2 ടീസ്പൂൺ
7.പുളി - 1 നെല്ലിക്ക വലിപ്പത്തിൽ
8.നാളികേരം - 1/2 നാളികേരം ചിരകിയത്
9.വെളിച്ചെണ്ണ - 3 ടീസ്പൂൺ
10.കറിവേപ്പില - 1 തണ്ട്
11.കടുക് - 1/2 ടീസ്പൂൺ
12.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
13.ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
1.പുളി ആദ്യം കുറച്ചു വെള്ളത്തിൽ ഇട്ടു വക്കുക.
2.മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.
3.നാളികേരം ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ നല്ല ചുവന്ന കളർ ആകുന്ന വരെ വറത്തു മാറ്റുക.
4.വറുത്ത നാളികേരം മല്ലി, മുളക് എന്നിവ മിനുസമായ് അരച്ചെടുക്കുക.
5.1 മുതൽ 4 വരെ ഉള്ള ചേരുവകൾ മഞ്ഞൾ പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക.
6.മുക്കാൽ വേവ് ആകുമ്പോൾ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക.
7.അതിലേക്കു അരപ്പു ഇട്ടു ചെറുതായിട്ട് തിളപ്പിക്കുക.
8.അതിലേക്കു കറിവേപ്പില ഇടുക. കടുകും ചുവന്ന മുളകും താളിച്ചു ഇടുക.
Recipe by Rohini Suresh

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes