Easy Chicken Rice
(പകരം പച്ചക്കറികൾ ഉപയോഗിച്ചാൽ veg Rice aakam)
വെളിച്ചെണ്ണ -3 tbsp
Whole spices
(ഏലക്ക -3
പട്ട -ചെറിയ കഷ്ണം
ഗ്രാമ്പു-3
പെരുംജീരകം -1/2 tsp
ചെറിയ ജീരകം -1/2tsp
കുരുമുളക്-1/2 tsp )
മല്ലിപൊടി -1/2tbsp
മുളക്പൊടി -1/2tbsp
കുരുമുളക്പൊടി -1/2tsp
ഗരം masala-1/2tsp
മഞ്ഞൾ podi-1/2tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp
Maggi Chicken cube -1 (ഒര് പാക്കറ്റിൽ ഒരെണ്ണം മതിയാവും )
Chicken -250gm
കയ്മ റൈസ് -2 cup
3cup തിളപ്പിച്ച വെള്ളം
ഉണ്ടാക്കുന്ന വിധം :-
വെളിച്ചെണ്ണ ചൂടാക്കി whole spices & ginger garlic paste ittu വഴറ്റുക .ശേഷം maggi cubum മസാലപ്പൊടികളും ഇട്ടു പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ചിക്കനും ഇട്ടു 5 മിന്റ് വേവിക്കുക .
ഇനി അരിയിടാം . ഒന്ന് മസാലയൊക്കെ പിടിച്ചതിനു ശേഷം വെള്ളം ഒഴിച്ചുകൊടുകാം(ഒഴിച്ചുകൊടുകാം(ലോ flame )
രണ്ടാമത്തെ വിസിൽ വരഉന്നതിനു മുന്നേ flame off ചെയ്യാം .pressure തനിയെ പോയതിനു ശേഷം സെർവ് ചെയ്യാം . സ്വാദിഷ്ടമായ ചോറ് ready!!!!
Recipe by Nesra Shanaj

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم