Shrimp Coconut Curry | കൊഞ്ചു തേങ്ങാ അരച്ച് കറിവച്ചതു
************************** ************************** ******
Ingredients
Prawn - 300g
Onion - 1 cup
Ginger - 2 tbsp
Garlic - 15
Green Chilli - 2
Curry leaves
Mango pieces - 3/4 cup
Chilli powder - 3 tsp
Coriander powder - 1/2 tsp
Fennel powder - 1/2 tsp
Turmeric powder - 1/2 tsp
Coconut - 1/3 cup
ചട്ടിയിൽ ഉള്ളിയും, വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, കാര്യപിലയും വഴറ്റുക അതിൽ മുളകുപൊടിയും, മഞ്ഞൾ പൊടിയും, പെരുജീരകപൊടിയും ,മല്ലിപൊടിയും ചേർത്ത് മൂപ്പിക്കുക। അതിൽ ആവശ്യത്തിന് വെള്ളവും, ഉപ്പും , മാങ്ങയും ചേർത്ത് തിളപ്പിച്ചു കൊഞ്ചു ചേർത്ത് തിളക്കുമ്പോൾ medium തീയിൽ അടച്ചുവച്ചു വേവിക്കുക വെള്ളം കുറുകുമ്പോൾ തേങ്ങാ അരച്ചത് ചേർത്ത് ഒരു തിള വന്നുകഴിഞ്ഞു തീ ഓഫ് ചെയുക വെളിച്ചെണ്ണയും കാര്യപിലയും ചേർത്തെടുക്കുക
Recipe by Anie Mathew
**************************

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes