Sweet Porotta / സ്വീറ്റന റെസിപ്പി
Method
ചേരുവകൾ
മൈദ.. 1cup
Baking powder.. 1/2tsp
തണുത്ത വെള്ളം..
Unsalted butter.. 60gram
Tuttifrutti... 5tbsp
പഞ്ചസാര...

ആദ്യം തന്നെ മൈദ, baking powder ചേർത്ത് നന്നായി മിക്സ്‌ ചെയുക.. തണുത്ത വെള്ളം കൊണ്ട് കുഴച്ചു ചപ്പാത്തി മാവ് consistency ആകുക... 3min നന്നായി കുഴക്കുക.. 5min അടച്ചു വെക്കുക.. butter room temperature ആയിരിക്കണം..അതായത് സോഫ്റ്റ്‌ ആയിരിക്കണം... ... butter, tuttifrutti, പഞ്ചസാര ready ആക്കി വെക്കുക... ഇനി മാവ് 3 ആയി മുറിച്ചെടുക്കുക... ഓരോന്നും മൈദ തൂവി thin ആയി പരത്തി എടുക്കുക.. butter എല്ലാടത്തും തേക്കുക.. പഞ്ചസാര, tuttifrutti spread ചെയുക... റോൾ ചെയ്തു എടുക്കുക... പൊറോട്ട ഒകെ ചെയുന്ന പോലെ.. ഇനി press ചെയ്തു medium thickness ആക്കി എടുക്കുക.. മുകളിലും കുറച്ചു butter, പഞ്ചസാര, tuttifrutti spread ചെയുക...
ഇനി bake ചെയാം.. അതിനായി പഴയ ഒരു തവ എടുക്കുക... അത്‌ 5min low ഫ്ലാമിൽ ചൂടാക്കുക.. ഇതിനു മുകളിൽ ഒരു cake tin വെക്കുക.. butter കുറച്ചു spread ചെയുക.. റോൾ ചെയ്ത പൊറോട്ട വെക്കുക... മുഴുവനായി ഒരു സ്റ്റീൽ പാത്രം കൊണ്ട് മൂടി 10-15min low ഫ്ലാമിൽ bake ചെയുക... 5min medium ഫ്ലാമിൽ വെക്കുക.. അപ്പോൾ അടിഭാഗം crispy ആയി വരും... ഇനി മുകൾ ഭാഗം caramalize ആയി വരാൻ ഇതു ഒരു നല്ല തവയിൽ മാറ്റി ചൂടാക്കുക... മുകളിൽ കുറച്ചു butter, പഞ്ചസാര കുറച്ചു വിതറി
മറിച്ചിട്ടു medium ഫ്ലാമിൽ ആക്കി ചൂടാക്കി പെട്ടന്നു എടുക്കുക.. അപ്പോൾ മുകൾ ഭാഗം caramalaize ആയി കിട്ടും.. ഇങ്ങനെ ബാക്കി ചെയ്തെടുക്കാം .... പഞ്ചസാര ആവശ്യത്തിന് ഓരോ layer ilum വേണം അതിനനുസരിച്ചു ചേർക്കുക
Recipe by Anju Deepesh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم