Chembu Masala | Taro Root Masala |
ചപ്പാത്തിക്കും ചോറിനും ഒരു അടിപൊളി മസാല
Ingredients
Eddo [ chembu] - 200 g
Onion - 2
Garlic - 3
Green chilli - 2
Curry leaves - few
Chilli powder 1.25 tsp
Coriander powder - 1/2 tsp
Turmeric powder - 1/2 tsp
Tomato - 3/4 cup [1 big ]
Water - 2 cups
പാനിൽ എണ്ണഒഴിച്ചു കടുക് പൊട്ടിക്കുക। അതിൽ ജീരകം ചേർത്ത് മൂപ്പിച്ചു ഉള്ളിയും ,വെളുത്തുള്ളിയും, പച്ചമുളകും കാര്യപിലയും ചേർത്ത് വഴറ്റി മുളകുപൊടിയും, മല്ലിപൊടിയും, മഞ്ഞൾപൊടിയും ചേർത്ത് മൂപ്പിച്ചു തക്കാളി ചേർത്ത് അടച്ചുവച്ചു എണ്ണത്തെളിയുന്നതുവരെ ചെറിയ തീയിൽ വേവിക്കുക । അതിൽ ചേമ്പും വെള്ളവും ചേർത്ത് അടച്ചു വച്ച് ചെറിയതീയിൽ ചെമ്പുവെന്തു ചറുകുറുകുന്നതുവരെ വേവിക്കുക.
Recipe by Anie Mathew

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes