മാമ്പഴപുളിശ്ശേരി
നല്ലോണം പഴുത്ത ഒരു മൂവാണ്ടൻ മാങ്ങാ കിട്ടി, ന്നാൽ ഒരു പുളിശ്ശേരി ഉണ്ടാക്കിനോക്കാം ന്ന് വിചാരിച്ചു....
എന്റെ സ്വന്തം recipe ആണ് ട്ടോ
ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും ഉലുവയും ഉണക്കമുളകും കരിയാപ്പിലയും ചേർത്തു മൂപ്പിക്കുക അല്പം കായം ചേർത്തു പഴമാങ്ങ കഷണങ്ങൾ ചേർക്കുക, മാങ്ങയണ്ടിയും ഞാൻ ചേർത്തു....
അല്പം ഉപ്പുമിട്ട് അടച്ചു വേവിക്കുക..
ഒരു cup തേങ്ങാ അല്പം ജീരകവും മഞ്ഞളും മുളക് പൊടിയും ചേർത്തു നന്നായി അരച്ചെടുക്കുക...
മാങ്ങാ കഷണങ്ങൾ വെന്തു ഉടഞ്ഞു വരുമ്പോൾ അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു നല്ലോണം ഇളക്കി ചൂടാക്കി എടുക്കുക.... തിള വന്നു തുടങ്ങുമ്പോൾ അര cup തൈര് ചേർത്തു നന്നായി ഇളക്കി വാങ്ങുക, തിളക്കാതെ നോക്കണം....
മാമ്പഴപുളിശേരി ready
Recipe by Bindya Manoj

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes