By: Keerthi Nair
എളുപ്പത്തിൽ ചെയാം...ചിക്കൻ taiyrum ginger ഗാർലിക് പേസ്റ്റ് ഉം, പച്ചമുളക് ഉം ചേർത്ത് മാരിനെറ്റ് ചെയുക..കുക്കരിൽ നെയ്യ് ഒഴിച്ച് cashews, റെയ്സൻസ് വറുക്കുക, മാറ്റി വെക്കുക...സവാള അരിഞ്ഞത് കുറച്ച് വറുത്ത മാറ്റി വെക്കുക...
അതേ നെയ്യിൽ ബാക്കി സവാള ഇടുക...നന്നായി vazhatit ടൊമാറ്റോ ഇടുക, മുളക്, മല്ലി, മഞ്ഞൾ പൊടികൾ ഇടുക..2:4:1 ratio ഇല് ആണ് ഞാൻ ഇട്ടത്.. ഗരംമസല ഇടുക, ഞാൻ കുറച്ച ബിരിയാണി മസാല ചേർത്തു... ചിക്കൻ add ചെയുക..മല്ലിയില, പുതിന ചേർക്കുക...2 whistle...ചിക്കൻ വേറെ പത്രത്തിലേക് മാറ്റുക..cookeril ബാക്കിയുള്ള gravyilek വേണേൽ റൈസ് ഇട്ടു മിക്സ് ചെയ്തു കുക്ക് ചെയാം...ഞാൻ റൈസ് seperate ആയി കുക്ക് ചെയ്തു.. 2 കപ്പ് അരി 4 കപ്പ് വെള്ളം ചൂടാക്കി അതിൽ whole ഗരംമസല ഇട്ടു, ഉപ്പും നാരങ്ങ juice ചേർത്ത് വേവിച്ചു എടുത്തു.. പിന്നെ അടി കട്ടിയുള്ള ഒരു പാനിൽ കുറച്ച് നെയ് ഒഴിച്ച് ആദ്യം കുറച്ച റൈസ് ഇട്ടു, പിന്നെ ഒരു layer ചിക്കൻ കൂട്ട്, മല്ലിയില, pudina... പിന്നെ വീണ്ടും റൈസ് കൂട്ട്..അങ്ങനെ ലയർ ചെയ്തു മുകളിൽ നേരത്തെ വറുത്ത cashews, സവാള ,raisans വിതറി decorate ചെയുക...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes