By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
ജീരകശാല അരി - 3 കപ്പു
നെയ്യ് – 3/4 കപ്പു
ഏലക്ക – 8 എണ്ണം
ഗ്രാമ്പു – 8 എണ്ണം
പട്ട – 2 കഷണം മീഡിയം വലുപ്പത്തില്‍
വയണഇല - 2
അണ്ടിപരിപ്പ് – 10 – 12 എണ്ണം
ഉണക്ക മുന്തിരി -12 -15 എണ്ണം
സവാള -1
ഉപ്പു – ആവശ്യത്തിനു
വെള്ളം – 6 കപ്പു
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി 20 mints വെള്ളത്തില്‍ കുതിര്ക്കു ക . അതിനു ശേഷം വെള്ളം വാലാന്‍ വെക്കുക ,
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അണ്ടി പരിപ്പ് ,ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റി വെക്കുക ,
ഒരു സവാള നീളത്തില്‍ അരിഞ്ഞത് നന്നായി മൂപ്പിച്ചു കോരുക .
അതേ നെയ്യില്‍ ,ഏലക്ക ,ഗ്രാമ്പു ,പട്ട വയണയില എന്നിവ ചേര്ത്ത് പതുക്കെ ചൂടാക്കുക .
ഇതിലേക് അരി ചേര്ത്ത് 2 -3 മിനുറ്റ് ഇളക്കുക . അതിനു ശേഷം 6 കപ്പു തിളപ്പിച്ച വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്ത്ത് മൂടി വെക്കുക .
തിളച്ചു കഴിയുമ്പോള്‍ തീ കുറക്കണം .വെള്ളം വറ്റി കഴിയുമ്പോള്‍ തീ ഓഫ് ചെയ്തു ചോറ് വാങ്ങാം .
ഇതു ഒരു പാത്രത്തിലേക് മാറ്റി നേരത്തേ വറുത്തു വച്ച ഉള്ളിയും അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്ത്ത് ഇളക്കി ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes