ചിക്കൻ ചുക്ക
1. ചിക്കൻ -1kg.
2. മഞ്ഞൾ പൊടി -1/2sp.
3. കാശ്മീരി മുളകുപൊടി -2sp.
4. മല്ലി podi-1sp.
5. 1/2 സ്പൂൺ വീതം ജീരക podi, പെരുജീരകപൊടി, കുരുമുളകുപൊടി.
6.കറി വേപ്പില കുറച്ചു.
7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2sp.
8. നാരങ്ങ നീര് -1sp.
9. തക്കാളി വലുത് - 1.
10. വെളിച്ചെണ്ണ -2sp.
11. ഉപ്പ് -ആവശ്യത്തിനു.
12. സവാള മിഡിയും -3നീളത്തിൽ കട്ട് ചെയ്തത്.
13. വറുക്കാൻ വേണ്ട ഓയിൽ
14.പച്ചമുളക് -2.
15. പെരുംജീരകം -1sp.
ഉണ്ടാകുന്ന വിധം :-
സവാള ഓയിൽ ഫ്രൈ ചെയ്തു വെക്കുക. ഒന്നു മുതൽ പതിനൊന്നു വരെയുള്ള ചേരുവകൾ ചേർത്ത് യോജിപ്പിച്ചു 30മിനിറ്റ് ചിക്കനിൽ മസാല പിടിക്കാൻ വെക്കുക. ശേഷം ഫ്രൈ ചെയ്ത സവാള, പച്ചമുളക്, കുറച്ചു കറി വേപ്പില ചേർത്ത് മിക്സ് ചെയുക. ചീനച്ചട്ടിയിൽ ഒരു സ്പൂൺ ഓയിൽ ചൂടാക്കി പെരുജീരകം കറിവേപ്പില മൂപ്പിച് പുരട്ടി വെച്ച ചിക്കൻ അതിലേക്കു ചേർതിളക്കുക. 15 മിനിറ്റ് നേരം അടച്ചുവെച്ചു ചെറിയതിയിൽ വേവിക്കുക ശേഷം ഗരം മസാലപ്പൊടി ചേർത്ത് യോജിപ്പികുക. ടേസ്റ്റിയായ ചിക്കൻ ചുക്ക റെഡിയായി.
Recipe by Anitha Saseendran

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes