ഇന്ന് നമുക്ക് ഫിഷ് മസാല ഉണ്ടാക്കാം ..
ഇത് ചപ്പാത്തി, പൊറോട്ട, ആപ്പം, ബ്രെഡ് എല്ലാത്തിനും നല്ല ഒരു combination ആണ്
ചേരുവകൾ
സവാള: 3
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്: 4 tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 tbsp
മുളകുപൊടി: 3 ടീസ്പൂൺ
മല്ലിപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ
കുരുമുളക് പൊടി: 1 ടീസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
കസൂരി മെത്തി: 1 ടീസ്പൂൺ
തേങ്ങാപ്പാൽ: 3/4 കപ്പ്
മല്ലിയില: ഒരു കൈപ്പിടി
പച്ചമുളക്: 3
മീൻ കഷണങ്ങൾ: 4 (ഞാൻ കിംഗ് ഫിഷ് ഉപയോഗിച്ചത്, നിങ്ങൾക്ക് ഏത് മത്സ്യവും ഉപയോഗിക്കാം)
പാചകരീതി
1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ കുരുമുളക്, 1/2 ടീസ്പൂൺ മഞ്ഞപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരമണിക്കൂറോളം മാരിനേറ്റ് ചെയ്യുക.
ഇനി മീൻ കഷണങ്ങൾ വറുത്തെടുക്കുക. അതേ എണ്ണയിൽ അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇനി സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർക്കുക. അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി 3/4 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ഇനി വറുത്ത മത്സ്യ കഷ്ണങ്ങൾ ചേർത്ത് 5 മിനിറ്റ് വേവിക്കുക .. അവസാനായിട്ട് കസൂരി മെത്തിയും മല്ലിയിലയും ചേർക്കുക ..
രുചികരമായ ഫിഷ് മസാല ഇപ്പോൾ തയ്യാറാണ് ..
Recipe by Krishnendu Renadivഇത് ചപ്പാത്തി, പൊറോട്ട, ആപ്പം, ബ്രെഡ് എല്ലാത്തിനും നല്ല ഒരു combination ആണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes