ഇന്ന് ഒരു ലഡ്ഡു ആയാലോ....

ചേരുവകൾ

കടലമാവ് - 1 cup
വെള്ളം - 3/4 + 3/4 cup
ഏലയ്ക്കാപൊടി - 1/2 tsp
നെയ്യ് - 2 tsp
പഞ്ചസാര - 1 cup
food colour
അണ്ടിപ്പരിപ്പ്
എണ്ണ

Step - 1

Boondi ഉണ്ടാക്കാനായി ഒരു ബൗളിൽ 1 Cup കടലമാവ് എടുത്ത് അതിലേക്ക് 3/4 cup വെള്ളവും food colour ഉം ചേർത്ത് നന്നായി mix ചെയ്യുക.
Boondi fry ചെയ്യാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് Boondi തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക.

Step-2

ഒരു പാൻ ചൂടാക്കി അതിലേക്ക് 1 Cup പഞ്ചസാരയും 3/4 Cup വെള്ളവും food colour ഉം ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായി mix ചെയ്ത തിളപ്പിക്കുക.4 min boil ചെയ്തതിന് ശേഷം flame of f ചെയ്ത് തയ്യാറാക്കിയ ബൂന്തിയും നെയ്യും ചേർത്ത് നന്നായി mix ചെയ്ത് low flamil 7-8 min cook ചെയ്യുക. ശേഷം flame Off ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് mix ചെയ്ത് ചെറു ചൂടോടെ ഉരുട്ടി എടുക്കുക.

ലഡു റെഡി......... ഈ അളവിൽ 12 ലഡു തയ്യാറാക്കാൻ കഴിയും.

Recipe by Anu Paaru


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم