വറുത്തരച്ച മട്ടൻ കറി
മട്ടൻ. - 1 kg
കുക്കറിൽ
വെളിച്ചെണ്ണ. - 3 Sp
സവാള. - 3
(ചെറുതായിട്ട് അരിഞ്ഞത്)
വഴറ്റുക.
പച്ചമുളക് - 3
കറിവേപ്പില
ഇഞ്ചി ചതച്ചത് - 2 Sp
വെളുത്തുള്ളി " - 3 Sp
തക്കാളി - 2
വീണ്ടും നന്നായിട്ട് വഴറ്റുക.
മുളകുപൊടി - 1 Sp
മല്ലിപ്പൊടി - 1 Sp
ഉപ്പ് - 1/2 Sp
ഗരം മസാല. - 1/2 Sp
മഞ്ഞൾപ്പൊടി - 1/2 Sp
ചേർത്ത് വീണ്ടും വഴറ്റുക.
മട്ടൻ ചേർത്തിളക്കുക.
വെള്ളം - 1 Glass
ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.
പാനിൽ
വെളിച്ചെണ്ണ. - 2 Sp
അരി - 1 Sp
മൂപ്പിക്കുക.
പെരുംജീരകം - 1/2 Sp
തേങ്ങാ - 1 Cup
ചെറിയ ഉള്ളി - 3
Brown കളർ ആകുന്നത് വരെ വറുക്കുക.
തണുത്തതിന് ശേഷം വെള്ളം ചേർത്ത് അരയ്ക്കുക.
വേവിച്ചു വച്ച മട്ടനിലേക്ക് ചേർത്തിളക്കുക.
പാകത്തിന് വെള്ളം ചേർത്തിളക്കി തിളപ്പിക്കുക.
Recipe by Helen Soman
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes