ഇൻസ്റ്റൻറ് ഓട്സ് മസാല ദോശ:

ആവശ്യമുള്ള സാധനങ്ങൾ:
1. ഓട്സ് : 1/2 കപ്പ് .
2. തൈര് : 1/2 കപ്പ്
3. Eno : 1/2tsp.
4. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് : 3
5. ക്യാരറ്റ് പുഴുങ്ങിയത് : 1.
6. കടുക്:1/2tsp
7. സവാള : 1
8. പച്ചമുളക് :3.
9. ഇഞ്ചി : ഒരു ചെറിയ കഷണം
10. ചെറുപയർ പരിപ്പ് : 1/2tsp.
11. നെയ്യ് : 1tsp.
12. ഉപ്പ് :ആവശ്യത്തിന്
13. വെള്ളം : ആവശ്യത്തിന്
13. എണ്ണ:1 tbs
പാചകരീതി
1. ഓട്സ് വറുത്തു പൊടിക്കുക

2.തൈര് മിക്സ് ചെയ്യുക

3.ദോശമാവ് പരുവത്തിൽ വെള്ളം ചേർത്ത് മിക്സ് ചെയ്യുക

4. enoചേർത്ത് കൊടുക്കുക

5.പാനിൽ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 7 ട to 9 ചേരുവകൾ ചേർത്ത് വഴറ്റി ,കിഴങ്ങ് ക്യാരറ്റ് ചേർത്ത് ഒന്ന് മൂടിവെച്ച് മസാല .തയ്യാറാക്കുക.അതിലേക്ക്1 tsp നെയ്യും , കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക.മസാല റെഡി.

6. സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരത്തി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.

7.വെറും 10 മിനിറ്റിൽ ഇൻസ്റ്റൻഡ് ഓട്സ് മസാലദോശ റെഡി


Recipe by Vismaya Vidya

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم