തലശ്ശേരി ചിക്കൻ ബിരിയാണി
Chicken. - 1 kg
സവാള - 3
( Slice ചെയ്ത് Fry ആക്കുക .തണുത്തതിനു ശേഷം കൈ വച്ച്
പൊടിച്ചു വയ്ക്കുക.)
Cashew. - 20
മുന്തിരി - 20
( Fry ചെയ്യുക )
പാനിൽ
നെയ്യ് - 3 Sp
സവാള. - 2
Ginger Paste. - 1 Sp
Garlic Paste. - 1 Sp
പച്ചമുളക് Paste - 10 എണ്ണം
തക്കാളി - 1
നന്നായിട്ട് വഴറ്റുക.
ഗരം മസാല. - 1 Sp
പെരുംജീരകപ്പൊടി - 1/2 Sp
കുരുമുളക് പൊടി - 1/2 Sp
മഞ്ഞൾപ്പൊടി - 1/2 Sp
ഉപ്പ് - 1 Sp
വീണ്ടും വഴറ്റുക.
ചിക്കൻ ചേർത്ത് നന്നായിട്ട് ഇളക്കുക.
മല്ലിയില. - 1 Cup
പുതിനയില. - 1/2 Cup
തൈര് - 2 Sp
നാരങ്ങാനീര് - 1 Sp
ഇളക്കി മൂടിവച്ച് വേവിക്കുക.
വെള്ളം വറ്റിച്ചെടുക്കണം.
പൊടിച്ചു വച്ച സവാള Fry ചേർക്കുക.
ഇളക്കുക.
ബിരിയാണി Rice. - 1 kg ( 4 Glass)
കഴുകി 1/2 മണിക്കൂർ കുതിർക്കുക.
പാനിൽ
നെയ്യ് - 3 Sp
Bay leaf. - 2
പട്ട. - 2
ഗ്രാമ്പു - 5
ഏലക്ക. - 5
മൂപ്പിക്കുക .
ചൂടുവെള്ളം - 6 Glass
ഉപ്പ് - 3/4 Sp
തിളപ്പിക്കുക .
കുതിർത്തു വച്ച അരി ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.
ദം ചെയ്യാൻ മറ്റൊരു പാത്രം എടുക്കുക.
നെയ്യ് - 1 Sp
ചിക്കൻMix
മല്ലിയില. - 1 Sp
ചോറ് പകുതി
നെയ്യ് - 1 Sp
Fried Onion
Cashew ,മുന്തിരി പകുതി
മല്ലിയില. - 1 Sp
ബാക്കി ചോറ്
റോസ് വാട്ടർ. - 2 Sp
ബാക്കി Fried Onion ,Cashew ,മുന്തിരി
മല്ലിയില. - 1 9
ഇങ്ങനെ ക്രമത്തിൽ വയ്ക്കുക.
ആവി ഒട്ടും പുറത്തു പോകാതെ അടയ്ക്കുക.
Low Flame -ൽ 10 മിനിറ്റ് വയ്ക്കുക.
Recipe by Helen Soman
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes