Blue Tea.


വെള്ളം - 2 Glass
ശംഖുപുഷ്പം - 10
ഏലക്ക. - 2
ഇഞ്ചി ചതച്ചത് - 1 Sp
തുളസിയില. - 5 ഇല
പഞ്ചസാര. - 1 Sp

തിളപ്പിച്ച് അരിച്ചെടുക്കുക .

( പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക് ,തണുന്നതിന് ശേഷം തേൻ ചേർക്കാം )

Recipe by : Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم