ഫിഷ് ബിരിയാണി – Fish Biriyani
Recipe by Helen Soman

മീൻ – 1 kg:
മുളകുപൊടി – 1 T Sp:
മഞ്ഞൾപ്പൊടി – 1/2 T Sp:
ഉപ്പ് – 1/2 T Sp:
നാരങ്ങാനീര് – 1 T Sp:

Mix ചെയത് മീനിൽ പുരട്ടി വയ്ക്കുക.
15 മിനിറ്റ് മാറ്റി വയ്ക്കുക.

പാനിൽ

എണ്ണ. – 1 Cup
ചൂടാക്കി മീൻ Fry ചെയ്യുക .

ബാക്കി എണ്ണയിൽ

സവാള. – 3
( Sliced)
ഉപ്പ് – 1/2 Sp
വഴറ്റുക.

ഇതിലേക്ക്
പച്ച മുളക് – 15
ഇഞ്ചി വലിയ കഷ്ണം – 2
വെളുത്തുള്ളി – 10
ചതച്ച് ചേർത്ത് വഴറ്റുക.

തക്കാളി – 2
അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റുക.

ഇതിലേക്ക്
കുരുമുളക് പൊടി – 1 T Sp:
ഗരം മസാല. – 1 T Sp:
ചേർത്ത് ഇളക്കുക.

5 മിനിറ്റ് മൂടിവച്ച് വേവിക്കുക.

ഇതിലേക്ക്
തേങ്ങ അരച്ചത് – 1 Cup
തൈര് – 1/2 Cup
മല്ലിയില. – 1 Cup
പുതിനയില. – 10
ചേർത്ത് ഇളക്കുക.

Fry ചെയ്തു വച്ച മീനും ചേർത്ത് മൂടി വയ്ക്കുക.

ഒരു Bowl – ൽ
Biriyani Rice. – 1 kg
( 4 Glass )
(കഴുകി ,15 മിനിറ്റ് Soak ചെയ്യുക. )

അതിന് ശേഷം വെള്ളം നന്നായിട്ട് കളഞ്ഞു വയ്ക്കുക.

ഒരു പാനിൽ

നെയ്യ് – 3 T Sp:
വെളിച്ചെണ്ണ. – 3 T Sp:
ചൂടാക്കി
സവാള. – 1
( കനം കുറച്ച് അരിഞ്ഞത് Fry ചെയത് കോരീ മാറ്റുക .)

ബാക്കി നെയ്യിൽ

Bay Ieaves. – 2
പട്ട. – 2
ഗ്രാമ്പു – 5
ഏലക്ക. – 5
മൂപ്പിക്കുക.

അരി ചേർത്ത് Fry ചെയ്യുക .

തിളച്ച വെള്ളം – 7 Glass
ഒഴിക്കുക.

ഉപ്പ് – 1/2 T Sp:
ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക.

ദം ചെയ്യാം

വലിയ പാത്രത്തിൽ
മീൻ മസാല പകുതി നിരത്തുക.
അതിന് മുകളിൽ ചോറ് പകുതി നിരത്തുക

Safron milk. – 2 Sp ഒഴിക്കുക.
ഗരം മസാല. – 1/2 Sp
പുതിനയില , മല്ലിയില,
Fried സവാള
ഇടുക.

അതിന് മുകളിൽ
ബാക്കി Fish മസാല
ബാക്കി ചോറ്
Safron milk ,ഗരം മസാല
പുതിനയില ,മല്ലിയില
ബാക്കി Fried onion ചേർക്കുക.

Tight ആയിട്ട് അടച്ച് Low Flame -ൽ 15 മിനിറ്റ് ദം ചെയ്യുക.

Fish ഫിഷ് ബിരിയാണി – Fish Biriyani Ready

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم