ചമ്മന്തി ചോറ് I ഒരു കറിയും വേണ്ട കഴിക്കാൻ
ചോറ് ( 3 cup )
For chammandhi
തേങ്ങ 1/2 cup
വറ്റൽ മുളക് 2
മുളക് പൊടി 1 tsp
കറി വേപ്പില
കുഞ്ഞുള്ളി 10
വാളൻ പുളി വളരെ കുറച്ച്
ഇഞ്ചി ചെറിയ 2 കഷ്ണം
ഇതെല്ലാം വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക.
കടുക് 1/2 tsp
വറ്റൽ മുളക് 3
കറിവേപ്പില
വെളുച്ചെണ്ണ 3 tsp
ഉപ്പ്
ഒരു പാൻ വച്ച് ചൂടായിവരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടുമ്പോൾ അതിലേക്കു കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.
അടിച്ചു വച്ചിരിക്കുന്ന ചമ്മന്തി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു വച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അടിപൊളി ചമ്മന്തി ചോറ് റെഡി
Recipe by Thrissur Kitchen
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes